മന്ത്രിക്കെതിരായ പോസ്റ്റര്‍; ബന്ധമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്
BY Sumeera SMR23 March 2016 5:04 AM GMT
Sumeera SMR23 March 2016 5:04 AM GMT
മാനന്തവാടി: മന്ത്രി പി കെ ജയലക്ഷ്മിക്കെതിരേ മാനന്തവാടിയില്‍ പ്രചരിക്കുന്ന പോസ്റ്ററുകളുമായി യൂത്ത് കോണ്‍ഗ്രസിന് യാതൊരു ബന്ധവുമില്ലെന്ന് നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പോസ്റ്ററുകള്‍ സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയുള്ള ഒരു പൊതുപ്രവര്ത്തകയ്ക്കെതിരെയുള്ള വ്യക്തിഹത്യയാണ്. ടൂത്ത് കോണ്‍ഗ്രസ്സിന്റെ ഏതെങ്കിലും പ്രവര്‍ത്തകര്‍ക്ക് ഇതുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരേ കടുത്ത നടപടിയുണ്ടാവും. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥിയെ ഹൈക്കമാന്റാണ് തീരുമാനിക്കുന്നത്. പാര്‍ട്ടി തീരുമാനിക്കുന്ന സ്ഥാനാര്‍ഥിക്ക് വേണ്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കും. മാനന്തവാടിയിലെ യൂത്ത് കോണ്‍ഗ്രസ് അഭിപ്രായം മുഖം നോക്കി പറയുന്ന സംഘടനയാണ്. പോസ്റ്ററിലൂടെ എന്തെങ്കിലും പ്രചരിപ്പിക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല.
വികസന പ്രവര്‍ത്തനങ്ങളാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം ലഭിക്കുമെന്ന് ഭീതി പൂണ്ടവരാണ് പോസ്റ്ററുകള്‍ക്ക് പിന്നില്ലെന്നും നേതാക്കള്‍ ആരോപിച്ചു. എ എം നിഷാന്ത്, ഇ സി രൂപേഷ്, പി ടി മുത്തലിബ്, മുജീബ് കൊടിയോടന്‍, ഷിന്സന് മാത്യു പങ്കെടുത്തു.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT