മതേതരത്വത്തിന് വെല്ലുവിളി ഉയരുന്നു: മുഖ്യമന്ത്രി
BY Sumeera SMR15 Feb 2016 2:21 AM GMT
Sumeera SMR15 Feb 2016 2:21 AM GMT
ആലപ്പുഴ: ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയിരുന്ന ഇന്ത്യന്‍ മതേതരത്വത്തിന് വെല്ലുവിളി ഉയരുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള ജംഇയ്യത്തുല്‍ ഉലമയുടെ തൊണ്ണൂറാം വാര്‍ഷിക സമാപന മഹാസമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതരത്വത്തെ നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ എന്നും നാടിന് മുതല്‍ക്കൂട്ടായിരുന്നു. ഒരു സമുദായ സംഘടനകള്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്ത വിദ്യാഭ്യാസ വളര്‍ച്ചയാണ് സമസ്ത കൈവരിച്ചിരിക്കുന്നത്. യുവാക്കളില്‍ അധ്യാത്മികതയ്ക്കൊപ്പം ദേശീയബോധം വളര്‍ത്തുന്നതില്‍ സമസ്തയുടെ പങ്ക് നിസ്തുലമാണ്. തീവ്രവാദ സംഘടനകളില്‍ നിന്ന് യുവാക്കള്‍ അകലാന്‍ ഇത് കാരണമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT