മണിപ്പൂര്‍: വിമതനേതാവ് അറസ്റ്റില്‍

ഇംഫാല്‍: മണിപ്പൂരിലെ നിരോധിത സംഘടനയായ കംഗ്ലിപാക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (കെസിപി) നേതാവ് നോംഗ് ദ്രെന്‍ഖോംബയെ ഇംഫാല്‍ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു. 10 മൊബൈല്‍ ഫോണുകള്‍, കെസിപിയുടെ സ്റ്റാമ്പ് മുദ്ര, വിദേശ കറന്‍സികള്‍, പാന്‍ കാര്‍ഡ്, തോക്ക് തുടങ്ങിയവ പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു. ഇംഫാല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഈ മാസം 11 വരെ ഇയാളെ പോലിസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it