മങ്ങാട്ടുമുറി എഎംഎല്‍പി സ്കൂള്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ചുപൂട്ടി
BY sdq Kappan7 Jun 2016 5:10 AM GMT
X
sdq Kappan7 Jun 2016 5:10 AM GMT
കൊണ്ടോട്ടിയിലെ ഒളവട്ടൂര്‍ മങ്ങാട്ടുമുറി എഎംഎല്‍പി സ്കൂള്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് പൂട്ടി മുദ്രവെച്ചു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ശക്തമായ പോലീസ് സാന്നിധ്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ അടച്ചുപൂട്ടിയത്.
[related]കഴിഞ്ഞ ആഴ്ച സ്കൂള്‍ പൂട്ടാനെത്തിയ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചുപോയിരുന്നു. ഇതേ തുടര്‍ന്നാണ് സ്കൂള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ ഇന്ന് പൂട്ടുതകര്‍ത്ത് ഓഫീസില്‍ കയറിയ ഉദ്യോഗസ്ഥര്‍ രേഖകള്‍ കൈകലാക്കി ഓഫീസ് പൂട്ടി മുദ്രവെച്ചത്.
ഇക്കൊല്ലം പുതുതായി പ്രവേശനം നേടിയ 19 കുട്ടികളടക്കം 68 കുട്ടികളാണ് സ്കൂളില്‍ പഠിക്കുന്നത്. 1930ല്‍ സ്ഥാപിച്ച മങ്ങാട്ടുമുറി എഎംഎല്‍പി ലാഭകരമല്ലെന്ന പേരില്‍ 2009ലാണ് അടച്ചുപൂട്ടാന്‍ നിയമ നടപടി ആരംഭിച്ചത്. 2011ല്‍ മാനേജര്‍ക്ക് അനുകൂലമായി വിധിവരികയായിരുന്നു. വിധി മേല്‍ക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് മാനേജര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Next Story
RELATED STORIES
ആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTആദിവാസി പെണ്‍കുട്ടി വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
21 April 2024 5:39 AM GMTമറുപടി പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടും; ലീഗ് നേതാക്കളെ...
20 April 2024 9:16 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTമാധ്യമപ്രവര്ത്തകന് പാലോളി കുഞ്ഞിമുഹമ്മദ് അന്തരിച്ചു
17 April 2024 9:09 AM GMTമക്കയില്‍ ഇഫ്താര്‍ സുപ്രയിലേക്ക് കാര്‍ ഇടിച്ചുകയറി മലപ്പുറം സ്വദേശി...
22 March 2024 4:17 AM GMT