ഭാര്യയെ കുത്തിപ്പരിക്കേല്പിച്ചു; യുവാവ് അറസ്റ്റില്‍
BY Sumeera SMR16 Nov 2015 4:31 AM GMT
Sumeera SMR16 Nov 2015 4:31 AM GMT
മറയൂര്‍: സ്വകാര്യ ആശുപത്രി നഴ്സിനെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു.സംഭവത്തില്‍ ഭര്‍ത്താവ് ഗണേശിനെ മറയൂര്‍ പോലിസ് അറസ്റ്റുചെയ്തു. കാന്തല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ഗുഹനാഥപുരം സ്വദേശികളായ മാടസ്വാമിയുടെയും വില്ലിയുടെയും മകള്‍ ജയയാണ് ആക്രമിക്കപ്പെട്ടത്.
മറയൂര്‍ പള്ളനാട് സ്വദേശി ഗണേശുമായുള്ള വിവാഹം ഒരൂ വര്‍ഷം മുന്‍പാണ് നടന്നത്. വിവാഹത്തിനൂ ശേഷം നിരവധി തവണ ഇവര്‍ തമ്മില്‍ വഴക്കിട്ടതായി പോലിസ് പറഞ്ഞു.
ഗുഹനാഥപുരത്തായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ തമ്മിലുള്ള വഴക്ക് രമ്യതയില്‍ എത്തിക്കൂന്നതിനായി ബന്ധുക്കള്‍ ഇരൂവരെയും വിളിച്ച് ബന്ധുവീട്ടില്‍ വച്ച് സംസാരിച്ചു.
ഇതിനു ശേഷം ഇരൂവരുടെയും സമ്മത പ്രകാരം ഗണേശിന്റെ വീട്ടില്‍ പോവുകയും ചെയ്തു.
മണിക്കൂറുകള്‍ക്കൂള്ളില്‍ മൂന്ന് മണിയോടെ ഗണേശ് ജയയെ കൂത്തിപ്പരിക്കേല്പിക്കുകയായിരുന്നു.
കഴുത്തിലും കാലിന്റെ മുട്ടിന് മുകള്‍ ഭാഗത്തുമാണ് കുത്തേറ്റത്. പോലിസ് എത്തി ഗണേശിനെ പിടികൂടി. ഇന്ന് കോടതിയില്‍ ഹാജരാക്കൂം.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT