ഭക്ഷ്യവിഷബാധ: 40 വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍
BY Sumeera SMR21 Dec 2015 8:19 PM GMT
Sumeera SMR21 Dec 2015 8:19 PM GMT
പൂനെ: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 40 വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂള്‍ ഹോസ്റ്റലിലെ ഭക്ഷണശാലയില്‍ നിന്ന് അത്താഴം കഴിച്ചവരാണ് ആശുപത്രിയില്‍ കഴിയുന്നത്. ഭക്ഷണത്തിനു ശേഷം വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. 10-16 വയസ്സിനിടയിലുള്ള വിദ്യാര്‍ഥിനികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT