ബ്രെക്സിറ്റ്: സ്വര്‍ണവില ഉയരുന്നു
BY ajay G.A.G24 Jun 2016 8:50 AM GMT
ajay G.A.G24 Jun 2016 8:50 AM GMT
കൊച്ചി : ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടു പോരുന്നതിനെ അനുകൂലിക്കുന്ന ഹിതപരിശോധന (ബ്രെക്സിറ്റ്)യുടെ ഫലം പുറത്തുവന്നതോടെ ആഗോളവിപണിയില്‍ സ്വര്‍ണവില ഉയരുന്നു.പവന് 480 രൂപയാണ് കേരളത്തില്‍ ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 2800 രൂപയായി
ബ്രെക്സിറ്റ് ഫലത്തെത്തുടര്ന്നുള്ള ഓഹരിവിപണിയിലെ തകര്‍ച്ചയെത്തുടര്‍ന്ന് സുരക്ഷിതമായ നിക്ഷേപമെന്ന നിലയില്‍ മൂല്യം ഉയര്‍ന്നതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
[related]
ബ്രെക്സിറ്റ് ഫലത്തെത്തുടര്ന്നുള്ള ഓഹരിവിപണിയിലെ തകര്‍ച്ചയെത്തുടര്‍ന്ന് സുരക്ഷിതമായ നിക്ഷേപമെന്ന നിലയില്‍ മൂല്യം ഉയര്‍ന്നതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
[related]
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT