ബ്രസ്സല്‍സ് വിമാനത്താവളം ഇന്നു തുറക്കും
BY Sumeera SMR3 April 2016 3:47 AM GMT
Sumeera SMR3 April 2016 3:47 AM GMT
ബ്രസ്സല്‍സ്: ബോംബാക്രമണത്തെത്തുടര്‍ന്ന് ഒരാഴ്ചയിലധികമായി അടച്ചിട്ട ബ്രസ്സല്‍സ് വിമാനത്താവളം ഇന്നു തുറക്കും. ഇന്നുമുതല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി ആരംഭിക്കുമെന്ന് സിഇഒ അര്‍ണോഡ് ഫെയ്സ്റ്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏതന്‍സ്, റ്റിയൂരിന്, ഫാറോ എന്നിവിടങ്ങളിലേക്കുള്ള ബ്രസ്സല്‍സ് എയര്‍ലൈന്‍സ് വിമാനങ്ങളാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്തുക. ഇന്നുച്ചയ്ക്കാണ് ഇതിലെ ആദ്യ വിമാനം ബ്രസ്സല്‍സില്‍ നിന്നു പറന്നുയരുകയെന്നും ഫെയ്സ്റ്റ് പറഞ്ഞു. കഴിഞ്ഞമാസം 22നായിരുന്നു ബെല്‍ജിയം തലസ്ഥാനമായ ബ്രസ്സല്‍സില്‍ ബോംബാക്രമണമുണ്ടായത്. ആക്രമണത്തില്‍ 32 പേര് കൊല്ലപ്പെട്ടിരുന്നു.
Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT