'ബോബനും മോളിയും' അനുകരിച്ചതിന് വീട്ടില്‍ നിന്ന് ശിക്ഷ കിട്ടിയിരുന്നു - മമ്മുട്ടി
BY sdq Kappan28 April 2016 7:05 AM GMT
X
sdq Kappan28 April 2016 7:05 AM GMT
'ബോബനും മോളിയും' അനുകരിച്ചതിന് ബാല്യത്തില്‍ വീട്ടില്‍ നിന്ന് ശിക്ഷ കിട്ടിയതായി അന്തരിച്ച കാര്‍ട്ടൂണിസ്റ്റ് ടോംസിനെ സ്മരിച്ച് നടന് മമ്മുട്ടി.
ആഴ്ചപതിപ്പ് അവസാന പേജില്‍ നിന്ന് വായന പഠിപ്പിച്ചത് ടോംസിന്റെ ബോബനും മോളിയുമാണ്. ബോബനും മോളിക്കും നല്ല ഒരു ചലച്ചിത്രാവിഷ്കാരം വേണമെന്നും അതില്‍ ടോംസിന്റെ വിശിഷ്ട കഥാപാത്രങ്ങളിലൊന്നായ പോത്തന് വക്കീലിനെ ഞാന്‍ കൈകാര്യം ചെയ്യണമെന്നും ടോംസ് നേരിട്ട് പറഞ്ഞിരുന്നുവെന്നും മമ്മുട്ടി അനുസ്മരിച്ചു. [related]
Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT