ബൈക്കില്‍ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ച സംഭവം: ഡ്രൈവര്‍ അറസ്റ്റില്‍
BY Sumeera SMR4 March 2016 5:36 AM GMT
Sumeera SMR4 March 2016 5:36 AM GMT
ചാവക്കാട്: തെക്കേ ബൈപാസ് റോഡില്‍ പഴയ ദര്‍ശന തിയേറ്ററിനടുത്ത് ബൈക്കില്‍ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. പാവറട്ടി മരുതയൂര് പണിക്കവീട്ടില്‍ രാജനേ(52)യാണ് സിഐ എ ജെ ജോണ്സണ്, എസ്ഐ എം കെ രമേഷ്, അഡീഷനല്‍ എസ് ഐമാരായ കെ വി മാധവന്, എം ഗോവിന്ദന്, എഎസ്ഐ അനില്‍ മാത്യു, സിപിഒ ലോഫിരാജ് എന്നിവരടങ്ങുന്ന പോലിസ് സംഘം അറസ്റ്റ് ചെയ്തത്.
ഒരുമനയൂര്‍ ഐഡിസി സ്കൂളിനടുത്ത് എടക്കളത്തൂര്‍ ജോണ്‍സന്റെ മകന് ജോഷി(27)മരിച്ച സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 26നാണ് ജോഷി സഞ്ചരിച്ചിരുന്ന ബൈക്കില്‍ രാജന് ഓടിച്ച വാന്‍ ഇടിച്ചത്. എന്നാല്‍, വാന്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് രാജന് അറസ്റ്റിലായത്. വാഹനവം പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്ന ജോഷി ജോലിക്കായി ചാവക്കാട്ടേക്ക് വരുമ്പോഴായിരുന്നു അപകടം.

Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT