ബേബി മാത്യു കേരള അത്ലറ്റിക് അസോസിയേഷന് പ്രസിഡന്റ്; പി ഐ ബാബു സെക്രട്ടറി
BY Sumeera SMR25 Jun 2016 7:31 PM GMT
Sumeera SMR25 Jun 2016 7:31 PM GMT
കൊച്ചി: കേരള അത്ലറ്റിക് അസോസിയേഷന് പ്രസിഡന്റായി ബേബി മാത്യു സോമതീരത്തെയും സെക്രട്ടറിയായി പി ഐ ബാബുവിനെയും തിരഞ്ഞെടുത്തു. നാലു വര്‍ഷത്തേക്കാണ് തിരഞ്ഞെടുപ്പ്.
മറ്റു ഭാരവാഹികള്‍: ഡോ. ടോണി ഡാനിയല്‍ (എക്സി. വൈ. പ്രസി), ഡോ. വി സി അലക്സ്, ഡോ. ജോസഫ് തോമസ്, ഡോ. വി പി സക്കീര്‍ ഹുസയ്ന്‍ (വൈ പ്രസി), എം അനില്‍കുമാര്‍, സി ഹരിദാസ്, ചന്ദ്രശേഖരന് പിള്ള, ഷിന കെ ജോസ്, കെ വി ജോസഫ് (ജോ. സെക്ര), എം രാമചന്ദ്രന് (ഖജാഞ്ചി). ചീഫ് കോച്ചായി കെ ഐ ഗോപാലകൃഷ്ണപിള്ളയെയും നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മികച്ച അത്ലറ്റുകള്ക്കുള്ള അസോസിയേഷന്റെ പ്രസിഡന്റ്സ് പുരസ്കാരത്തിന് പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ റെയില്‍വേയിലെ ജിതിന് പോളിനെയും വനിതാ വിഭാഗത്തില്‍ കോഴിക്കോട് ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ ടിന്റു ലൂക്കയേയും തിരഞ്ഞെടുത്തു.
മറ്റു വിഭാഗങ്ങളില്‍ പുരസ്കാരം നേടിയവര്‍: അണ്ടര്‍ 14 ആണ്: അഭിലാഷ് പി ഗോവിന്ദ്, പെണ്: പി എസ് പ്രഭാവതി, അണ്ടര്‍ 16 ആണ്: കെ എസ് അനന്തു , പെണ്: അപര്‍ണ റോയി, അണ്ടര്‍ 18 ആണ്: സച്ചിന് ബിനു, പെണ്: ജിസ്ന മാത്യു, അണ്ടര്‍ 20 ആണ്: അബ്ദുല്ല അബൂബക്കര്‍, പെണ്: ജെറിന് ജോസഫ്. സി കെ വല്സന് സമ്മാനവിതരണം നടത്തി. കിഡ്സ് അത്ലറ്റിക് പ്രോഗ്രാം സംസ്ഥാന വ്യാപകമായി നടപ്പാക്കാന്‍ അസോസിയേഷന് ജനറല്‍ബോഡി തീരുമാനിച്ചു.

Next Story
RELATED STORIES
പോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT