ബെറില്‍ കള്ളക്കടത്തുസംഘം പിടിയില്‍
BY Sumeera SMR22 March 2016 3:33 AM GMT
Sumeera SMR22 March 2016 3:33 AM GMT
ജയ്പൂര്‍: ബെറിലിയം എന്ന മൂലകത്തിന്റെ ആണവഘടകമായ ബെറില്‍ ചൈനയിലേക്ക് അനധികൃതമായി കടത്താനുള്ള ശ്രമത്തിനിടെ ആറംഗസംഘം അറസ്റ്റില്‍. ആണവോര്‍ജ വകുപ്പും ഇന്റലിജന്‍സ് ബ്യൂറോയും രാജസ്ഥാന് പോലിസിലെ തീവ്രവാദവിരുദ്ധ വിഭാഗവും നടത്തിയ സംയുക്ത നീക്കത്തിലാണു നടപടി. പ്രതികളില്‍നിന്ന് 31 ടണ്‍ ബെറില്‍ പിടിച്ചെടുത്തു. അനധികൃത ഇടപാടിനെക്കുറിച്ചുള്ള അജ്ഞാത കത്ത് ലഭിച്ചപ്പോള്‍ മുതല്‍ കാര്യങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. ആണവോര്‍ജനിയമത്തിലെ 14/24 വകുപ്പുപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
Next Story
RELATED STORIES
ജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTകാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMT