ബെന്നി ബെഹ്നാനും വിഷ്ണുനാഥിനും പണം നല്കി: സരിത
BY swapna en2 Feb 2016 12:26 PM GMT
X
swapna en2 Feb 2016 12:26 PM GMT
[related]
കൊച്ചി:സോളാര്‍ കമ്മീഷനു മുന്നില്‍ അഞ്ചാം ദിവസവും സരിത എസ് നായര്‍ മൊഴി നല്കി. ബെന്നി ബെഹ്നാനും വിഷ്ണുനാഥ് എംഎല്‍എയ്ക്കും യഥാക്രമം അഞ്ചും രണ്ടും ലക്ഷം വീതം നല്‍കിയിട്ടുണ്ടെന്ന് സരിത പറഞ്ഞു. ടീം സോളാറിന്റെ വളര്‍ച്ചയിലും തളര്‍ച്ചയിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ട്. താന്‍ ജയിലില്‍ നിന്നെഴുതിയ വിവാദ കത്തിലെ വിശദാംശങ്ങള്‍ വ്യാഴാഴ്ച മുദ്രവെച്ച കവറില്‍ നല്‍കും. ലൈംഗികമായി പീഡിപ്പിച്ചതിനെകുറിച്ചുള്ള വിവരങ്ങളും ഇതിലുണ്ടാവും. വ്യക്തിപരമായ കാര്യങ്ങള്‍ രഹസ്യമൊഴി എടുത്താല്‍ പറയാം. തന്റെ കത്ത് പൊതുസമൂഹം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും സരിത പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT