ബിഡിജെഎസ് എന്‍ഡിഎയില്‍
BY Sumeera SMR3 March 2016 8:11 PM GMT
Sumeera SMR3 March 2016 8:11 PM GMT
ന്യൂഡല്‍ഹി: തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ഭാരത് ധര്‍മ ജനസേന (ബിഡിജെഎസ്) എന്‍ഡിഎയില്‍ ചേര്‍ന്നു. തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമായി മല്‍സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി, കേന്ദ്രമന്ത്രി ജെ പി നദ്ദ, കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് നളിന്‍ കട്ടീല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിന്റെ വികസനം ഉള്‍പ്പെടെ തങ്ങള്‍ മുന്നോട്ടുവച്ച നിബന്ധനകള്‍ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സഖ്യം രൂപപ്പെട്ടതെന്ന് തുഷാര്‍ വ്യക്തമാക്കി. സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ദേശീയ നേതാക്കള്‍ 17ന് സംസ്ഥാനത്തെത്തും. തിരഞ്ഞെടുപ്പില്‍ സഖ്യം മികച്ച വിജയം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT