ബിജെപിയില്‍ ചേരില്ല; മൂന്നാം മുന്നണിയില്‍ മാണിയെ പ്രതീക്ഷിക്കുന്നു: വെള്ളാപ്പള്ളി
BY TK tk7 Oct 2015 6:13 AM GMT
X
TK tk7 Oct 2015 6:13 AM GMT
കണിച്ചുകുളങ്ങര: ബിജെപിയുമായി എസ്എന്‍ഡിപിയ്ക്ക് ബന്ധമില്ലെന്ന് വെള്ളാപ്പള്ളി നടേശന്.ബിജെപിയുമായി ബന്ധമുണ്ടെങ്കില്‍ പിന്നെ മൂന്നാം മുന്നണിയുടെ ആവശ്യമില്ല.
രൂപീകരിക്കാനിരിക്കുന്ന മുന്നണിയിലേക്ക് കെ.എം മാണി ഉള്‍പ്പെടെയുള്ള നേതാക്കളെ പ്രതീക്ഷിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
സംഘപരിവാരത്തിന്റെയോ ആര്‍എസ്എസിന്റെയോ ഭാഗമാകാന്‍ തനിക്കാകില്ല. കാരണം അത്തരം സംഘടനകള്‍ ചെല്ലുന്നവരെയെല്ലാം സ്വീകരിക്കുന്ന പ്രസ്താനങ്ങളല്ല.
വിഎസിന്റെ അഴിമതി ആരോപണങ്ങള്‍ പുച്ഛിച്ചുതള്ളുന്നുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT