ബിഎസ്എഫ് ജവാന്റെ മരണം: പ്രതിയെ പിടികിട്ടിയില്ല
BY Sumeera SMR15 May 2016 5:11 AM GMT
Sumeera SMR15 May 2016 5:11 AM GMT
വടകര: ബിഎസ്എഫ് ജവാന് വെടിയേറ്റു മരിച്ച സംഭവത്തില്‍ രണ്ടാം ദിവസവും പ്രതിയെ പിടികിട്ടിയില്ല. പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയതായും പ്രതിയെ വൈകാതെ പിടികൂടാനാവുമെന്നും വടകര ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബിഎസ്എഫ് ഇന്‍സ്പെക്ടര്‍ രാജസ്ഥാന് സ്വദേശി രാംഗോപാല്‍ മീണയാണ് വ്യാഴാഴ്ച രാത്രി കോട്ടക്കല്‍ ഇസ്ലാമിക് അക്കാദമി സ്കൂളിലെ ബിഎസ്എഫ് ക്യാംപില്‍ വെടിയേറ്റു മരിച്ചത്.
വെടിവച്ചതിനു ശേഷം രക്ഷപ്പെട്ട സഹപ്രവര്ത്തകന് ബിഹാര്‍ സ്വദേശി ഉമേഷ്പാല്‍ യാദവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്. ഇയാളെ പിടികൂടാനുള്ള എല്ലാ സജ്ജീകരണവും ചെയ്തതായി ഡിവൈഎസ്പി വെളിപ്പെടുത്തി.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT