ബാവിക്കര മഖാം ഉറൂസ് ഇന്ന് തുടങ്ങും
BY Sumeera SMR19 Feb 2016 3:17 AM GMT
Sumeera SMR19 Feb 2016 3:17 AM GMT
ബോവിക്കാനം: ബാവിക്കര മഖാം ഉറൂസും മതപ്രഭാഷണവും ഇന്ന് തുടങ്ങും. ഉച്ചയ്ക്ക് രണ്ടിന് ജമാഅത്ത് പ്രസിഡന്റ് ബി എ റഹ്മാന് ഹാജി പതാക ഉയര്‍ത്തും. രാത്രി ഒമ്പതിന് ഖാസി ത്വാഖ അഹമദ് മൗലവി ഉദ്ഘാടനം ചെയ്യും. ടി കെ എം ബഷീര്‍ ഫൈസി അധ്യക്ഷത വഹിക്കും. കെ എസ് ആറ്റക്കോയ തങ്ങള്‍ മാവൂര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. ടി കെ അബൂബക്കര്‍ മുസ്ല്യാര്‍ വെളിമുക്ക് മുഖ്യപ്രഭാഷണം നടത്തും. വിവിധ ദിസങ്ങളില്‍ സയ്യിദ് ഫസല്‍ കോയമ്മതങ്ങള്‍, സയ്യിദ് നജ്മുദ്ദീന് പൂക്കോയ തങ്ങള്‍ അല്‍ ഹൈദ്രോസി പ്രഭാഷണം നടത്തും. 27ന് രാത്രി സമാപന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. മുഹമ്മദ് കുഞ്ഞി കൊല്ലം പ്രഭാഷണം നടത്തും. 28ന് വൈകിട്ട് അന്നദാനത്തോടെ ഉറൂസ് സമാപിക്കും.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT