ബാഴ്സലോണ-റയല്‍ മാഡ്രിഡ് എല്‍ക്ലാസികോ ഏപ്രില്‍ രണ്ടിന്
BY Sumeera SMR29 Feb 2016 8:26 PM GMT
Sumeera SMR29 Feb 2016 8:26 PM GMT
മാഡ്രിഡ്: ബാഴ്സലോണയും റയല്‍ മാഡ്രിഡും തമ്മിലുള്ള സ്പാനിഷ് ലീഗിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തിന്റെ തിയ്യതി പ്രഖ്യാപിച്ചു. ഏപ്രില്‍ രണ്ടിനു ബാഴ്സയുടെ ഹോംഗ്രൗണ്ടായ കാംപ്നൂവിലാണ് മല്‍സരം. ഇരുടീമും തമ്മിലുള്ള ലീഗിലെ രണ്ടാം എല്ക്ലാസിക്കോയാണിത്.
നേരത്തേ നവംബറില്‍ നടന്ന മല്‍സരത്തില്‍ ബാഴ്സ റയലിനെ അവരുടെ ഗ്രൗണ്ടില്‍ 4-0നു തകര്‍ത്തിരുന്നു. ലൂയിസ് സുവാ റസ് ഇരട്ടഗോളോടെ കസറിയപ്പോള്‍ നെയ്മറും ഇനിയേസ്റ്റ യും ഓരോ ഗോള്‍ വീതം നേടി.
നേരത്തേ നവംബറില്‍ നടന്ന മല്‍സരത്തില്‍ ബാഴ്സ റയലിനെ അവരുടെ ഗ്രൗണ്ടില്‍ 4-0നു തകര്‍ത്തിരുന്നു. ലൂയിസ് സുവാ റസ് ഇരട്ടഗോളോടെ കസറിയപ്പോള്‍ നെയ്മറും ഇനിയേസ്റ്റ യും ഓരോ ഗോള്‍ വീതം നേടി.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT