ബാലികയെ പീഡിപ്പിച്ച നൃത്തകലാധ്യാപകന്‍ പിടിയില്‍
BY Sumeera SMR26 May 2016 4:15 AM GMT
Sumeera SMR26 May 2016 4:15 AM GMT
മുക്കം: പതിനൊന്ന് വയസുകാരിയായ ശിഷ്യയെ നൃത്തകലാധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. മുക്കത്തെ ഡാന്‍സ് വേള്‍ഡ് നൃത്ത വിദ്യാലയത്തില്‍ നൃത്തം പഠിക്കുന്ന നരിക്കുനി സ്വദേശിയായ ബാലികയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. കേസില്‍ സ്ഥാപനത്തിന്റെ നടത്തിപ്പുകാരന് തറവാടില്‍ ഫൈസലി(39) നെ മുക്കം പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച അറസ്റ്റു ചെയ്ത പ്രതിയെ താമരശേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT