Top

You Searched For "child abuse"

അമ്പലപ്പുഴയില്‍ മൂന്നു വയസ്സുകാരന് ക്രൂരമര്‍ദ്ദനം; അമ്മയ്ക്കും രണ്ടാനച്ഛനുമെതിരേ വധശ്രമക്കേസ്

15 Feb 2020 6:05 PM GMT
രണ്ടാനച്ഛന്‍ വൈശാഖിനും കുട്ടിയുടെ അമ്മ മോനിഷയ്ക്കും എതിരേയാണ് പോലിസ് കെസെടുത്തത്. ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും.

കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി വരുന്നു

19 April 2019 11:39 AM GMT
കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കേന്ദ്രനിയമമാണ് നിലവിലുള്ളത്. നിയമജ്ഞരുമായി ആലോചിച്ച് ഈ നിയമം ഭേദഗതി വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.

കുട്ടികള്‍ക്കെതിരായ അതിക്രമം തടയാൻ കര്‍ശന നടപടിയെടുക്കും: മന്ത്രി കെ കെ ശൈലജ

6 April 2019 10:07 AM GMT
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ 1517 നമ്പറിൽ വിളിച്ചറിയിക്കണം.

രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം: കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോലിസ്

30 March 2019 3:17 PM GMT
തൊടുപുഴ: തൊടുപുഴയില്‍ മര്‍ദ്ദനമേറ്റ ഏഴുവയസ്സുകാരനെ രണ്ടാനച്ഛന്‍ ലൈംഗികമായും പീഡിപ്പിച്ചിരുന്നെന്ന് പോലിസ്. പ്രതി അരുണ്‍ ആനന്ദ് കുറ്റം സമ്മതിച്ചതായും...

അഞ്ചു വയസ്സുകാരിക്കു പീഡനം; പോക്‌സോ പ്രകാരം കേസെടുത്തു

21 Feb 2019 3:27 PM GMT
പൊന്നാനി: മതപഠന കേന്ദ്രത്തില്‍ അഞ്ചു വയസ്സുകാരി പീഡിപ്പിക്കപ്പെട്ടെന്ന പരാതിയില്‍ പോക്‌സോ വകുപ്പ് ചുമത്തി പൊന്നാനി പോലിസ് കേസെടുത്തു. കാസര്‍കോട് താമസിച...

549ല്‍ നിന്ന് 3278 ലേക്ക്; സംസ്ഥാനത്തും കുട്ടികള്‍ക്കെതിരായ കുറ്റകൃത്യം പെരുകുന്നു

12 Jan 2019 1:48 AM GMT
എല്ലാതരത്തിലുംപെട്ട 549 അതിക്രമങ്ങളാണ് 2008ല്‍ രേഖപ്പെടുത്തിയതെങ്കില്‍ 2018ല്‍ ഒക്ടോബര്‍ വരെ മാത്രം 3278 ആയി വര്‍ധിച്ചിരിക്കുന്നു. ഗാര്‍ഹിക പീഡനവും പ്രകൃതി വിരുദ്ധ പീഡനവും മുതല്‍ ബലാല്‍സംഗവും കൊലപാതകവും വരെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ പെടുന്നു.

കുട്ടികളെ ഉപയോഗിച്ച് ആരാധനാലയങ്ങളില്‍ കവര്‍ച്ച; സംഘത്തലവന്‍ വലയില്‍

2 Jan 2019 1:26 PM GMT
തിരുവനന്തപുരം: കുട്ടികളെ ഉപയോഗിച്ച് ആരാധാനാലയങ്ങളില്‍ കവര്‍ച്ച നടത്തുന്ന സംഘത്തിന്റെ തലവനെ കിളിമാനൂര്‍ പോലിസ് പിടികൂടി. കിളിമാനൂര്‍ ചെമ്പകശേരി ശ്യാം വി...

'No' അല്ലെങ്കില്‍ 'അരുത്' എന്ന് പറയുവാന്‍ കുട്ടികളെ പഠിപ്പിക്കൂ...

28 Nov 2018 5:48 AM GMT
കുട്ടികളോടുള്ള ലൈംഗികചൂഷണം നിത്യവും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. അവധിക്കാലം വന്നെത്തി. കുട്ടികളെ അടുത്ത വീടുകളില്‍, ബന്ധുക്കളുടെ വീടുകളില്‍ കൊണ്ടു വിടുമ്പോള്‍ ശ്രദ്ധിക്കുക.

ഡ്രൈവറെ വെടിവച്ച് കൊന്ന ശേഷം ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ തട്ടി കൊണ്ടുപോയി

25 Jan 2018 5:45 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്‌കൂള്‍ ബസില്‍ നിന്ന് ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ തട്ടികൊണ്ടു പോയി. ഡ്രൈവറെ വെടിവച്ച ശേഷമാണ് രണ്ട് ബൈക്കിലെത്തിയ സംഘം...

കുഞ്ഞിന്റെ കൈയും കാലുമൊടിച്ച് പിതാവിനെ പ്രതിയാക്കി: യഥാര്‍ഥകുറ്റക്കാര്‍ മാതാവും കാമുകനും

5 Jun 2017 5:03 PM GMT
വൈപ്പിന്‍: ഒരു വര്‍ഷം മുമ്പ് രണ്ടു വയസുള്ള കുട്ടിയുടെ കാലും കയ്യും തല്ലിയൊടിച്ചതിനു പിതാവിനെ പ്രതിയാക്കി കേസെടുത്ത  സംഭവത്തില്‍ സത്യം പുറത്ത് വന്നതോടെ ...

അഞ്ചു വയസ്സുകാരി പീഡനത്തിനിരയായി റോഡരികില്‍, വിരല്‍ മുറിച്ചു മാറ്റിയനിലയില്‍

3 Jun 2017 2:58 PM GMT
ബാംഗ്ലൂര്‍: അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട് വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കുട്ടിയുടെ മോതിരവിരല്‍...

പഫ്‌സ് വാങ്ങാന്‍ പത്തു രൂപയെടുത്ത കുട്ടിയെ മാതാവ് ക്രൂരമായി പൊള്ളിച്ചു

1 Jun 2017 9:13 AM GMT
തൊടുപുഴ: ചോദിക്കാതെ പത്ത് രൂപയെടുത്തെന്നാരോപിച്ച് ഒമ്പതു വയസുകാരന് അമ്മയുടെ ക്രൂരപീഡനം. കുട്ടിയെ അമ്മ ക്രൂരമായി പൊള്ളലേല്‍പ്പിക്കുകയായിരുന്നു....

നഴ്‌സറി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

27 Jun 2016 4:46 AM GMT
പട്ടിമറ്റം: നാല് വയസ്സുള്ള നഴ്‌സറി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവിനെ കുന്നത്തുനാട് പോലിസ് അറസ്റ്റ് ചെയ്തു. കാരോളി വീട്ടില്‍ കുമ്മനോട് നാലു സെന്റ്...

രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം: ബാലാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി

18 Jun 2016 7:49 PM GMT
തിരുവനന്തപുരം: വലിയതുറയില്‍ സഹോദരങ്ങള്‍ക്ക് രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോലിസിനോടും ശിശു സംരക്ഷണ ഓഫിസറോടും ബാലാവകാശ കമ്മീഷന്‍...

12കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം

17 Jun 2016 7:36 PM GMT
മഞ്ചേരി: പട്ടികജാതി വിഭാഗത്തില്‍ പെട്ട 12 കാരിയെ പീഡിപ്പിച്ചകേസില്‍ പ്രതിക്ക് ഇരട്ട ജീവരപ്യന്തം തടവും 20,000 രൂപ പിഴയും. കരുവാരക്കുണ്ട് കുന്നക്കാടന്‍...

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച പ്രതിക്ക് 40 വര്‍ഷം തടവ്

27 May 2016 2:14 AM GMT
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച പ്രതിക്ക് 40 വര്‍ഷം കഠിന തടവും, നാല് ലക്ഷം രൂപ പിഴയും. കുപ്പാടിത്തറ...

ബലാല്‍സംഗത്തിന് ഇരയായ ബാലികയെ സോണിയ സന്ദര്‍ശിച്ചു

27 May 2016 1:45 AM GMT
ന്യൂഡല്‍ഹി: ദക്ഷിണ പൂര്‍വ ഡല്‍ഹിയില്‍ ബലാല്‍സംഗത്തിനിരയായി എയിംസില്‍ ചികില്‍സയില്‍ കഴിയുന്ന മാനസിക വെല്ലുവിളി നേരിടുന്ന 13കാരിയെ സോണിയ സന്ദര്‍ശിച്ചു....

ബാലികയെ പീഡിപ്പിച്ച നൃത്തകലാധ്യാപകന്‍ പിടിയില്‍

26 May 2016 4:15 AM GMT
മുക്കം: പതിനൊന്ന് വയസുകാരിയായ ശിഷ്യയെ നൃത്തകലാധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. മുക്കത്തെ ഡാന്‍സ് വേള്‍ഡ് നൃത്ത വിദ്യാലയത്തില്‍ നൃത്തം പഠിക്കുന്ന...

ഒരു വയസ്സുള്ള മകനെ വിറ്റ ദമ്പതികള്‍ അറസ്റ്റില്‍

27 April 2016 4:12 AM GMT
പാലക്കാട്: ഒരു വയസ്സുള്ള മകനെ വിറ്റ ദമ്പതികളെ പോലിസ് പിടികൂടി. വടക്കഞ്ചേരി അണക്കപ്പാറ മുഹമ്മദ്കുട്ടി (56), ഭാര്യ റംലത്ത് (36) എന്നിവരെയാണ് വടക്കഞ്ചേരി ...

ബാലവേല: ആറു സംസ്ഥാനങ്ങള്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്

2 April 2016 3:45 AM GMT
ന്യൂഡല്‍ഹി: ബാലവേലയുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍നിന്നു രക്ഷപ്പെടുത്തിയ 740 കുട്ടികളെ പുനരധിവസിപ്പിക്കുന്നതില്‍ അലംഭാവം കാട്ടിയ ആറു സംസ്ഥാനങ്ങള്‍ക്ക് ...

ഇതരസംസ്ഥാനക്കാരായ 14 വയസ്സു തികയാത്ത കുട്ടികള്‍ക്കും പാന്‍കാര്‍ഡ്

12 March 2016 5:26 AM GMT
കൊച്ചി: പതിനാല് വയസ്സു പോലും തികയാത്ത അന്യസംസ്ഥാനക്കാരായ കുട്ടികള്‍ക്കും പാന്‍കാര്‍ഡ്. ആദായനികുതി വകുപ്പ് നിക്ഷേപം ഉള്‍പ്പെടെയുള്ള സാമ്പത്തിക...

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ അശ്ലീലത പ്രദര്‍ശനത്തിനവകാശമില്ല- സുപ്രിംകോടതിവിധി അരാജകവാദികള്‍ക്കേറ്റ തിരിച്ചടി

27 Feb 2016 9:56 AM GMT
അടുത്തകാലത്തായി ഏറെ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വിധേയമായ ഒന്നാണ് ഇന്റര്‍നെറ്റിലെ അറപ്പുളവാക്കുന്ന അശ്ലീലതാ പ്രദര്‍ശനം. മിക്കപ്പോഴും നെറ്റ്...

പ്രകൃതിവിരുദ്ധ പീഡനം:പുരോഹിതന്‍ പിടിയില്‍

18 Feb 2016 4:34 AM GMT
പെരുമ്പാവൂര്‍: അന്തേവാസികളായ ബാലന്‍മാരെ പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയമാക്കിയ കേസില്‍ ബാലമന്ദിര നടത്തിപ്പുകാരനായ പുരോഹിതനെ പോലിസ് പിടികൂടി....

ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കം: കുഞ്ഞിന് ചികില്‍സ ഉറപ്പാക്കിയെന്ന് ആശുപത്രി അധികൃതര്‍

15 Jan 2016 4:52 AM GMT
കൊച്ചി: ദമ്പതികള്‍ തമ്മിലുള്ള വഴക്കിനെത്തുടര്‍ന്ന് ചികില്‍സ തടസ്സപ്പെട്ട ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു തിരുവനന്തപുരം...

കേരളത്തില്‍ കുട്ടികള്‍ക്കെതിരേ ലൈംഗികാതിക്രമം വ്യാപകമെന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍

10 Jan 2016 4:48 AM GMT
കൊച്ചി: മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായി കേരളത്തില്‍ കുട്ടികള്‍ക്കെതിരേയുള്ള ചൂഷണങ്ങൡ ലൈംഗികാതിക്രമമാണ് കൂടുതല്‍ നടക്കുന്നതെന്ന്...

ബാലികയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഗായകന് മുന്‍കൂര്‍ ജാമ്യം

8 Jan 2016 3:32 AM GMT
പനാജി: ബാലികയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പോപ്പ് ഗായകന്‍ റെമോ ഫെര്‍ണാണ്ടസിന് ഗോവ ബാലകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇന്നുമുതല്‍ 10 ദിവസം...

കുട്ടികള്‍ക്കെതിരായ അതിക്രമം: സ്‌കൂളുകളില്‍ കൗണ്‍സലിങ് ശക്തമാക്കും

2 Dec 2015 2:25 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കൗണ്‍സലിങ് ശക്തമാക്കുമെന്ന്...

ജില്ലയില്‍ കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു

15 Nov 2015 4:10 AM GMT
മലപ്പുറം: ജില്ലയില്‍ കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. 2014ല്‍ മലപ്പുറം ചൈല്‍ഡ്‌ലൈനില്‍ മാത്രം 160 ഓളം ലൈംഗികാതിക്രമണ കേസുകള്‍...

ജില്ലയില്‍ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു

14 Nov 2015 5:12 AM GMT
കണ്ണൂര്‍: ജില്ലയില്‍ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി റിപോര്‍ട്ട്. കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ്...

ഡല്‍ഹിയില്‍ രണ്ട് പിഞ്ചു ബാലികമാര്‍ കൂട്ടബലാല്‍സംഗത്തിനിരയായി

17 Oct 2015 6:26 AM GMT
ന്യൂഡല്‍ഹി :  ഡല്‍ഹിയില്‍ വ്യത്യസ്തസംഭവങ്ങളിലായി രണ്ട് പിഞ്ചു ബാലികമാര്‍ കൂട്ടബലാല്‍സംഗത്തിനിരയായി. രണ്ടരവയസും അഞ്ചുവയസുമുള്ള രണ്ട് പെണ്‍കുട്ടികളാണ്...
Share it