ബാര്‍ കോഴ; മാണിയുടെ തിരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി
BY swapna en30 Oct 2015 4:11 AM GMT
X
swapna en30 Oct 2015 4:11 AM GMT
ഇടുക്കി: ബാര്‍കോഴ കേസില്‍ വിജിലന്‍സ് കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ ധനകാര്യമന്ത്രി മാണിയുടെ തിരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി.
ഇടതുമുന്നണിയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇടുക്കിയിലെ തിരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കിയത്.
പ്രതിഷേധം കണക്കിലെടുത്ത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പരിപാടികള്‍ റദ്ദാക്കിയത്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT