ബാര്‍ കോഴ; മന്ത്രി ബാബുവിനെതിരേ അന്വേഷണം നടത്തണം: കോടതി
BY swapna en23 Jan 2016 6:36 AM GMT
X
swapna en23 Jan 2016 6:36 AM GMT
തൃശ്ശൂര്‍: ബാര്‍ കോഴ കേസില്‍ മന്ത്രി ബാബുവിനെതിരേയും ബിജു രമേശിനെതിരേയും അന്വേഷണം നടത്തണമെന്ന് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. പരാതി തെളിയിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അന്വേഷണം കോടതിയുട മേല്‍നോട്ടത്തിലാവണം. കോടതിയെ മണ്ടനാക്കരുതെന്നും കോടതി പറഞ്ഞു. വിജിലന്‍സിനെതിരേ കോടതിയുടെ രൂക്ഷവിമര്‍ശനവുമുണ്ടായി.
വിജിലന്‍സിന് സത്യസന്ധതയും ആത്മാര്‍ത്ഥയും ഇല്ല.ലോകയുക്തയുണ്ടെന്ന് കരുതി കോടതി അടച്ചുപൂട്ടണോ. കോടതിയില്‍ വന്ന് ഞഞ്ഞാപിഞ്ഞാ പറഞ്ഞ് പോകരുതെന്നും ജഡ്ജി നിര്‍ദ്ദേശിച്ചു.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT