Flash News

ബാര്‍കോഴ; സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല

ബാര്‍കോഴ; സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല
X
bar-case
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ വിജിലന്‍സ് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശമനുസരിച്ചാണ് സര്‍ക്കാര്‍ പിന്മാറുന്നത്. പകരം സര്‍ക്കാരിനെതിരെയുള്ള രൂക്ഷ വിമര്‍ശനം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് റിവിഷന്‍ ഹര്‍ജി നല്‍കും. മുഖ്യമന്ത്രിയും എജി കെ.പി ദണ്ഡപാണിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
Next Story

RELATED STORIES

Share it