ബാബരി മസ്ജിദ് കേസില്‍ കക്ഷിചേരാന്‍ സുബ്രഹ്മണ്യന് സ്വാമിക്ക് സുപ്രീംകോടതിയുടെ അനുമതി
BY ajay G.A.G26 Feb 2016 1:18 PM GMT
X
ajay G.A.G26 Feb 2016 1:18 PM GMT
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ കക്ഷിചേരാന്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിക്ക് സുപ്രിംകോടതിയുടെ അനുമതി. മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട് സ്വാമി സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് നടപടി. എന്നാല്‍ കേസില്‍ പ്രത്യേകമായി വാദം കേള്‍ക്കാനാവില്ലെന്നും വിഷയവുമായി ബന്ധപ്പെട്ട മറ്റു ഹരജികളോടൊപ്പം പുതിയ ഹരജിയും പരിഗണിക്കാമെന്നും ജസ്റ്റിസുമാരായ വി ഗോപാലഗൗഡ, അരുണ്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
[related]
[related]
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT