ബാഡ്മിന്റണ്‍: ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍
BY Sumeera SMR18 Feb 2016 2:04 AM GMT
Sumeera SMR18 Feb 2016 2:04 AM GMT
ഹൈദരാബാദ്: ആധികാരിക ജയത്തോടെ ഇന്ത്യ ഏഷ്യന്‍ ബാഡ്മിന്റണ്‍ ടീം ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സിംഗപ്പൂരിനെ 5-0നു മുക്കിയായിരുന്നു ഇന്ത്യന്‍ കുതിപ്പ്.
ആദ്യ കളിയില്‍ ചൈനയോട് തോറ്റ ശേഷമാണ് രണ്ടാമത്തെ മല്‍സരത്തില്‍ ഗംഭീര ജയവുമായി ഇന്ത്യ തിരിച്ചുവന്നത്.
സിംഗപ്പൂരിനെതിരേ കെ ശ്രീകാന്തിലൂടെയാണ് ഇന്ത്യ അക്കൗണ്ട് തുറന്നത്. സി ലിയാങ് ഡെറക് വോങിനെ 21-16, 12-21, 21-13നാണ് ശ്രീകാന്ത് തകര്‍ത്തത്.രണ്ടാമത്തെ കളിയില്‍ അജയ് ജയറാം 21-11, 21-18ന് കീന്‍ യേവ് ലോഹിനെ തോല്‍പ്പിച്ചു.
ഡബിള്‍സില്‍ മനു അത്രി- സുമീത് റെഡ്ഡി സഖ്യം 21-15, 21-14ന് യോങ് കെയ് ടെറി- കീ ന് ഹീന്‍ ജോടിയെ പരാജയപ്പെടുത്തി. മറ്റൊരു ഡബിള്‍സില്‍ മലയാളി താരം എച്ച്എസ് പ്രണോയ്-അക്ഷയ് ദേവല്‍ക്കര്‍ ജോടി 21-14, 21-13ന് ഡാനി ബവ-ഹെന്‍ഡ്ര വിജയ സഖ്യത്തെ തുരത്തിയപ്പോള്‍ അവസാന സിംഗിള്‍സില്‍ പ്രണോയ് 21-10, 21-12ന് സിന് റയാനെ കീഴടക്കി.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT