ബാങ്കില്‍ നിക്ഷേപിക്കാനുള്ള 22 കോടിയുമായി മുങ്ങിയ ഡ്രൈവര്‍ അറസ്റ്റില്‍
BY swapna en27 Nov 2015 4:29 AM GMT
X
swapna en27 Nov 2015 4:29 AM GMT
ന്യൂഡല്‍ഹി: സ്വകാര്യ ബാങ്കില്‍ നിക്ഷേപിക്കാനുള്ള 22.5കോടിയുമായി മുങ്ങിയ ജീപ്പ് ഡ്രൈവര്‍ പിടിയിലായി. പ്രദീപ് ശുക്ല എന്ന ഡ്രൈവര്‍ ഇന്നലെ രാത്രിയാണ് പോലിസ് പിടിയിലായത്.
വികാസ് പുരി ബാങ്കില്‍ നിക്ഷേപിക്കാനുള്ള പണവുമായാണ് പ്രദീപ് മുങ്ങിയത്. സെക്യൂരിറ്റി ജീവനക്കാരനെ ബാങ്കിന്റെ പുറത്ത് നിര്‍ത്തി ജീപ്പ് തിരിച്ചുവരാമെന്ന് പറഞ്ഞാണ് പ്രദീപ് മുങ്ങിയത്. പിന്നീട് സെക്യൂരിറ്റി ജീവനക്കാരന് ജീപ്പിനെ പിന്തുടര്ന്നപ്പോള് വിജനമായ സ്ഥലത്ത് ജീപ്പ് മാത്രം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രദീപ് പോലിസ് പിടിയിലായത് . ഇയാളില്‍ നിന്ന് മുഴുവന്‍ തുകയും ലഭിച്ചിട്ടുണ്ട്.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT