ബഗ്ദാദിയുടെ വാഹനവ്യൂഹം തകര്‍ത്തെന്ന് ഇറാഖ്
BY swapna en12 Oct 2015 7:34 AM GMT
swapna en12 Oct 2015 7:34 AM GMT
ബഗ്ദാദ്: ഇറാഖ് - സിറിയന്‍ അതിര്‍ത്തിയിലെ അന്‍ബാര്‍ പ്രവിശ്യയില്‍ ഐ.എസ്. മേധാവി അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ വാഹനവ്യൂഹത്തെ വ്യോമാക്രമണത്തില്‍ തകര്‍ത്തതായി ഇറാഖി സുരക്ഷാസേന അവകാശപ്പെട്ടു. ഐ.എസ്. കമാന്‍ഡര്‍മാരുമായി കൂടിക്കാഴ്ച നടത്തുന്നതിനു കരാബ്ലയിലേക്ക് പോവുന്നതിനിടെയാണ് ബഗ്ദാദിയും സംഘവും സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായത്. കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന സ്ഥലത്തും വ്യോമാക്രമണം നടത്തിയതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.
ബഗ്ദാദി കൊല്ലപ്പെട്ടുവോ എന്ന കാര്യം വ്യക്തമല്ല. സംഭവത്തില്‍ ഏതാനും നേതാക്കള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ബഗ്ദാദി ഒരു വാഹനത്തില്‍ രക്ഷപ്പെട്ടതായും റിപോര്‍ട്ടുകളുണ്ട്. ബഗ്ദാദിക്ക് പരിക്കേറ്റതായും കൊല്ലപ്പെട്ടതായും നേരത്തേയും റിപോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ജൂണിലാണ് ഇറാഖിലേയും സിറിയയിലേയും പ്രദേശങ്ങള്‍ ഐ.എസ് നിയന്ത്രണത്തിലാക്കുന്നത്.

Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT