ബംഗാള്‍: രാഷ്ട്രീയ ഭീകരതയ്ക്ക് വഴങ്ങില്ലെന്ന് യെച്ചൂരി
BY Sumeera SMR24 April 2016 4:55 AM GMT
Sumeera SMR24 April 2016 4:55 AM GMT
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ രാഷ്ട്രീയ ഭീകരതയ്ക്ക് സിപിഎം വഴങ്ങില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാനത്ത് അഭൂതപൂര്‍വമായ ആക്രമണമാണു നടക്കുന്നതെന്നും നിയമസഭാ തിരഞ്ഞെടുപ്പു പ്രക്രിയ തുടങ്ങിയശേഷം ഏഴ് സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
വോട്ടെടുപ്പിന്റെ മൂന്നാംഘട്ടത്തില്‍ നാല് പാര്‍ട്ടി പ്രവര്‍ത്തകരും അതിനു മുമ്പ് മൂന്നുപേരുമാണു മരിച്ചത്. കൂടുതല്‍ ആക്രമണം നടത്താനാണ് അവരുടെ ശ്രമം. എന്നാല്‍, ജനങ്ങള്‍ അത് ചെറുത്തു തോല്‍പ്പിക്കും. പാര്‍ട്ടി വെല്ലുവിളി ഏറ്റെടുക്കും. ഭീഷണി വിലപ്പോവില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയില്ലാതെ ഇത്തരം ആക്രമണങ്ങള്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story
RELATED STORIES
കല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMT