ബംഗാള്‍ മന്ത്രിക്ക് വധഭീഷണി; ഒരാള്‍ അറസ്റ്റില്‍
BY Sumeera SMR6 March 2016 7:36 PM GMT
Sumeera SMR6 March 2016 7:36 PM GMT
മാള്‍ഡ: പശ്ചിമബംഗാള്‍ ഭക്ഷ്യസംസ്കരണ മന്ത്രി കൃഷ്ണേന്ദു നാരായണ്‍ ചൗധരിക്കെതിരേ വധഭീഷണി മുഴക്കിയ ആള് അറസ്റ്റില്‍. കുലിപോറ സ്വദേശി നരേഷ് ചൗധരിയാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാവിലെ ഫോണില്‍ വിളിച്ചാണ് മന്ത്രിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയത്. എന്താണു കാര്യമെന്നു ചോദിച്ചപ്പോള്‍ കുലിപോറയില് രണ്ടു യുവാക്കളുടെ മരണത്തിനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പബിത്ര റോഡിയെ ജയിലിലടച്ചതിനും മന്ത്രിയാണ് ഉത്തരവാദിയെന്നായിരുന്നു മറുപടി. യുവാക്കള്‍ മരിച്ച സംഭവത്തില്‍ റോയി എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. റോയി സഞ്ചരിച്ച കാര്‍ സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയി. തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം കാറിനെ പിന്തുടര്ന്നപ്പോള് റോയ് നടത്തിയ വെടിവയ്പിലാണു രണ്ടുപേര്‍ മരിച്ചത്.

Next Story
RELATED STORIES
സംസ്ഥാനത്ത് പോളിങ് കുതിക്കുന്നു; 52.25 ശതമാനം പിന്നിട്ടു
26 April 2024 10:30 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT