ബംഗാളില്‍ കൂറുമാറിയവര്‍ നിലംപതിച്ചു
BY Sumeera SMR22 May 2016 4:27 AM GMT
Sumeera SMR22 May 2016 4:27 AM GMT
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സിലേക്കു ചേക്കേറി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച മിക്ക സ്ഥാനാര്‍ഥികളും പരാജയപ്പെട്ടു.
കോണ്‍ഗ്രസ് ടിക്കറ്റില്‍ സന്ദിപൂര് മണ്ഡലത്തില്‍ നിന്നു വിജയിച്ചിരുന്ന അജയ് ദേവ് പാര്‍ട്ടിവിട്ട് തൃണമൂലില്‍ ചേര്‍ന്നു മല്‍സരിച്ചെങ്കിലും ദയനീയമായ പരാജയം ഏറ്റുവാങ്ങി. കോണ്‍ഗ്രസ്സിലെ അരിന്ദം ഭട്ടാചാര്യയോട് 19,488 വോട്ടിനാണ് അജയ് പരാജയപ്പെട്ടത്. മുന്‍ കോണ്‍ഗ്രസ് നേതാവ് എ ബി എ ഗനിഖാന്‍ ചൗധരിയുടെ സഹോദരന് അബു നാസര്ഖാന് ചൗധരിയും തൃണമൂല്‍ സ്ഥാനാര്‍ഥിയായി മല്‍സരിച്ചപ്പോള്‍ കനത്ത തോല്‍വിയായിരുന്നു ഫലം.
കോണ്‍ഗ്രസ്സില്‍ നിന്ന് തൃണമൂലില്‍ ചേര്‍ന്ന സുശീല്‍ചന്ദ്ര റോയി സിപിഎമ്മിലെ ദിപാലി ബിശ്വാസിനോട് 20,602 വോട്ടിന് തോറ്റു. കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ ടിക്കറ്റില്‍ മല്‍സരിച്ച ഇമാണി ബിശ്വാസ്, നിര്ബദ് റോയി എന്നിവരും പരാജയം നുണഞ്ഞു.

Next Story
RELATED STORIES
ആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMT