ഫ്രഞ്ച് ഓപണില്‍ ജോകോവിച്ചിന് കന്നിക്കിരീടം
BY Sumeera SMR5 Jun 2016 7:12 PM GMT
X
Sumeera SMR5 Jun 2016 7:12 PM GMT
പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോകോവിച്ചിന് കിരീടം. ഫൈനലില്‍ ബ്രിട്ടന്റെ ലോക രണ്ടാം നമ്പര്‍ താരം ആന്‍ഡി മുറേയെ പരാജയപ്പെടുത്തിയാണ് ജോകോവിച്ച് ഫ്രഞ്ച് ഓപണില്‍ ആദ്യമായി കിരീടം കൈക്കലാക്കിയത്.
മല്‍സരത്തില്‍ ആദ്യ സെറ്റ് കൈവിട്ടതിനു ശേഷമാണ് ജോകോവിച്ചിന്റെ തിരിച്ചുവരവ്. പിന്നീടുള്ള മൂന്ന് സെറ്റുകളിലും ജോകോവിച്ച് മുറേയെ നിഷ്പ്രഭമാക്കുകയായിരുന്നു. സ്കോര്‍: 3-6, 6-1, 6-2, 6-4.
ഈ വര്‍ഷം താരം നേടുന്ന രണ്ടാം ഗ്രാന്‍ഡ്സ്ലാം കിരീട നേട്ടം കൂടിയാണിത്. നേരത്തെ ആസ്ത്രേലിയന്‍ ഓപണിലും ജോകോവിച്ച് ചാംപ്യനായിരുന്നു. ഇതോടെ ഗ്രാന്ഡ്സ്ലാമില് ജോകോവിച്ചിന്റെ കിരീട നേട്ടം 12 ആയി ഉയര്‍ന്നു.
മല്‍സരം മൂന്ന് മണിക്കൂര്‍ നീണ്ടുനിന്നു. മുറേയുടെ കന്നി ഫ്രഞ്ച് ഓപണ്‍ ഫൈനലായിരുന്നു ഇത്.
Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT