ഫെഡറേഷന് കപ്പ്: ഹഫ്സീറിന് ഗോള്‍ഡന്‍ ഡബിള്‍
BY Sumeera SMR29 April 2016 3:33 AM GMT
Sumeera SMR29 April 2016 3:33 AM GMT
ന്യൂഡല്‍ഹി: 20ാമത് ഫെഡറേഷന് കപ്പ് ദേശീയ സീനിയര്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പിന്റെ ആദ്യദിനത്തിലെ മിന്നുംതാരം കേരളത്തിന്റെ പി പി മുഹമ്മദ് ഹഫ്സീറാണ്. ഇരട്ടസ്വര്‍ണമാണ് ഫീല്‍ഡില്‍ നിന്ന് താരം ഇ ന്നലെ കൈക്കലാക്കിയത്. വനിതകളുടെ ലോങ്ജംപില്‍ എം എ പ്രജുഷയാണ് കേരളത്തിനായി സുവര്‍ണനേട്ടം കൊയ്ത മറ്റൊരു താരം. ഈയിനത്തില്‍ കേരളത്തിന്റെ തന്നെ വി നീന വെള്ളി നേടി.
പുരുഷന്മാരുടെ ലോങ്ജംപിലും ഹൈജംപിലുമാണ് ഹഫ്സീര്‍ സ്വര്‍ണത്തിലേക്കു പറന്നിറങ്ങിയത്. ഹൈജംപില്‍ 1.98 മീറ്റര്‍ ഉയരമാണ് താരം പിന്നിട്ടത്. ഹരിയാനയുടെ നരേന്ദര്‍ (1.95 മീ) രണ്ടാമതെത്തി. ലോങ്ജംപില്‍ 7.02 മീറ്റര്‍ ചാടിയാണ് ഹഫ്സീര്‍ കേരളത്തിന്റെ അഭിമാനമായത്. നേരത്തേ ഹൈജംപില്‍ ഹഫ്സീറിനു തൊട്ടുപിന്നിലെത്തിയ ഹരിയാനയുടെ നരേന്ദര്‍ തന്നെ ഈയിനത്തി ലും വെള്ളി കരസ്ഥമാക്കി.
വനിതകളുടെ ലോങ്ജംപില്‍ 6.30 മീറ്റര്‍ ചാടിയായിരുന്നു പ്രജുഷയുടെ സുവര്‍ണവിജയം.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT