ഫലൂജ വിടുന്ന സിവിലിയന്മാര്‍ക്ക് നേരെ ഐഎസ് ആക്രമണം

ബഗ്ദാദ്: ഇറാഖില്‍ ഫലൂജ തിരിച്ചുപിടിക്കാനുള്ള സൈനിക ദൗത്യത്തിനിടെ മേഖലയില്‍ കുടുങ്ങിയ സിവിലിയന്മാര്‍ക്കുനേരെ ഐഎസ് ആക്രമണം നടത്തുന്നു. നിരവധി പേര്‍ക്കുനേരെ ഐഎസ് വെടിയുതിര്‍ത്തതായാണ് റിപോര്‍ട്ട്.
Next Story

RELATED STORIES

Share it