ഫലസ്തീനിലെ അധിനിവേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം
BY sdq Kappan8 March 2016 2:18 PM GMT
X
sdq Kappan8 March 2016 2:18 PM GMT
ജക്കാര്‍ത്ത: ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തിവരുന്ന അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കണമെന്ന് ഇന്തോനീസ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ ചേര്‍ന്ന ഇസ്ലാമിക ഉച്ചകോടി. മസ്ജിദുല്‍ അഖ്സയുടെ സ്ഥാനവും പവിത്രതയും സംരക്ഷിക്കാനും ഖുദ്സ് നിവാസികളെയും ഫലസ്തീനികളെയും പിന്തുണയ്ക്കാനും ഉച്ചകോടിയില്‍ ധാരണയായി. ഖുദ്സിനെതിരായ ഇസ്രായേല്‍ അധിനിവേശം തടയാന്‍ സാധ്യമായ നടപടികള്‍ സ്വീകരിക്കാനും മുസ്ലിംകളുടെ ചരിത്രപരവും നിയമപരവുമായ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളാനും ഒഐസി ഉച്ചകോടിയുടെ സമാപന പ്രസ്താവന ആഹ്വാനം ചെയ്തു.
[related]
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT