ഫഌഷ് മോബ് പ്രദര്‍ശനം ഇന്നു സമാപിക്കും
BY Sumeera SMR29 Feb 2016 5:07 AM GMT
Sumeera SMR29 Feb 2016 5:07 AM GMT
മലപ്പുറം: സര്‍ക്കാറിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മലപ്പുറം, ആനക്കയം, അരീക്കോട്, കോട്ടക്കല്‍, കുറ്റിപ്പുറം, നരിപ്പറമ്പ്, തിരൂര്‍ എന്നിവിടങ്ങളില്‍ ഫഌഷ് മോബ് സംഘടിപ്പിച്ചു. 13 യുവാക്കളും നാല് പെണ്‍കുട്ടികളുമടങ്ങുന്ന സംഘമാണ് സര്‍ക്കാറിന്റെ വികസന പദ്ധതികളുള്‍പ്പെടുത്തി തയാറാക്കിയ ഗാനത്തിനൊപ്പം ചുവടുവച്ചത്.
ഇന്ന് രാവിലെ 10ന് താനൂര്‍, 12.30ന് പരപ്പനങ്ങാടി, 2.30ന് യൂനിവേസിറ്റി പരിസരം, 4.30ന് വേങ്ങര ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളില്‍ പരിപാടി അവതരിപ്പിച്ച് ജില്ലയിലെ പര്യടനം അവസാനിപ്പിക്കും.
ഇന്ന് രാവിലെ 10ന് താനൂര്‍, 12.30ന് പരപ്പനങ്ങാടി, 2.30ന് യൂനിവേസിറ്റി പരിസരം, 4.30ന് വേങ്ങര ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളില്‍ പരിപാടി അവതരിപ്പിച്ച് ജില്ലയിലെ പര്യടനം അവസാനിപ്പിക്കും.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT