പ്രസവശേഷം അമിത രക്തസ്രാവം അനുഭവപ്പെട്ട യുവതി മരിച്ചു
BY Sumeera SMR28 April 2016 3:00 AM GMT
Sumeera SMR28 April 2016 3:00 AM GMT
ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനു ശേഷം അമിത രക്തസ്രാവം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. മന്ദലാംകുന്ന് കിഴക്കൂട്ട് ഹനീഫയുടെ ഭാര്യ ചാലില്‍ പറമ്പില്‍ ആബിദ(35)യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് നാലാമത്തെ പ്രസവത്തിനായി ആബിദയെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും അവിടെ വെച്ച് ആണ്‍കുട്ടിക്ക് ജന്മം നല്‍കുകയും ചെയ്തിരുന്നു എന്നാല്‍, പ്രസവത്തിനു ശേഷം അമിത രക്തസ്രാവം അനുഭവപ്പെട്ടതിനെരോഗിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ രാത്രിയോടെ മരിച്ചു. മരണത്തില്‍ പരാതി ഉണ്ടായതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തു. പോലിസ് അന്വേഷണം ആരംഭിച്ചു. ആബിദയുടെ ആണ്‍കുഞ്ഞ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണുള്ളത്. കബറടക്കം നടത്തി. മറ്റു മക്കള്‍: ഹഫ്ന, അസ്ന, അന്‍സില്‍.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT