പ്രധാനമന്ത്രി ഇറാനില്‍
BY midhuna mi.ptk23 May 2016 4:54 AM GMT
X
midhuna mi.ptk23 May 2016 4:54 AM GMT
തെഹ്റാന്: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറാനിലെത്തി. മെഹറാബാദ് വിമാനത്താവളത്തില്‍ ഇറാന് ധനമന്ത്രി അലി തയ്യബ്നിയ സ്വീകരിച്ചു. ഇതിനുശേഷം മോദി ഇന്ത്യന്‍ സമൂഹത്തെ കാണുന്നതിനു പ്രാദേശിക ഗുരുദ്വാരയിലേക്കു പോയി. ഇറാന് പ്രസിഡന്റ് ഹസന് റൂഹാനിയുമായുള്ള ഔദ്യോഗിക ചര്‍ച്ച ഇന്നു നടക്കും. സമുന്നത നേതാവ് ആയത്തുല്ല അലി ഖുമൈനിയുമായും ചര്‍ച്ച നടത്തും. വാണിജ്യം, നിക്ഷേപങ്ങള്‍, ഊര്‍ജമേഖലയിലെ പങ്കാളിത്തം, സംസ്കാരം എന്നീ വിഷയങ്ങള്‍ക്കാണ് ഇറാന് സന്ദര്‍ശനവേളയില്‍ മുന്‍ഗണന നല്‍കുകയെന്ന് മോദി ട്വിറ്ററില്‍ കുറിച്ചിരുന്നു.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT