പ്രധാനമന്ത്രിക്ക് ഭാരതത്തെക്കുറിച്ച് ഒന്നും അറിയില്ല: ഗുലാംനബി ആസാദ്
BY Sumeera SMR13 May 2016 3:52 AM GMT
Sumeera SMR13 May 2016 3:52 AM GMT
പൂച്ചാക്കല്‍: ലോക രാജ്യങ്ങളില്‍ പര്യടനം നടത്തി പഠനം നടത്തുന്ന പ്രധാനമന്ത്രിക്ക് ഭാരതത്തെകുറിച്ച് ഒന്നും അറിയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദ് എംപി പറഞ്ഞു. യുഡിഎഫ് അരൂര്‍ മണ്ഡലം സ്ഥാനാര്‍ഥി സി ആര് ജയപ്രകാശിന്റ തിരഞ്ഞെടുപ്പു പ്രചാരണാര്‍ഥം വടുതലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റ സ്വന്തം നാടായ കേരളത്തെ സോമാലിയയുമായിട്ടാണ് നരേന്ദ്ര മോദി താരതമ്യം ചെയ്തത്. വികസിത കേരളത്തെ സോമലിയയിലെ ജനങ്ങളോട് ഉപമിച്ച പ്രധാനമന്ത്രി ഭാരതത്തിന് അപമാനമാണ്. അമേരിക്കയെക്കുറിച്ചും മറ്റ് ലോകരാജ്യങ്ങളെക്കുറിച്ചും അറിയാവുന്ന നരേന്ദ്ര മോദിക്ക് ഭാരതത്തിലെ ഒരു സംസ്ഥാനത്തെക്കുറിച്ച് അറിയില്ല. നൂറ് ശതമാനം സാക്ഷരത നേടിയ നാടാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT