പ്രത്യുഷയുടെ മരണം: രാഹുലിനെതിരായ ഹരജി തള്ളി
BY Sumeera SMR31 May 2016 2:52 AM GMT
Sumeera SMR31 May 2016 2:52 AM GMT
ന്യൂഡല്‍ഹി: നടി പ്രത്യുഷ ബാനര്‍ജി ആത്മഹത്യാ കേസിലെ പ്രതി രാഹുല്‍ രാജ് സിങിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാതാവ് സോമ ബാനര്‍ജി നല്കിയ ഹരജി സുപ്രിംകോടതി തള്ളി. ബാലികാ വധു സീരിയല്‍ നടി പ്രത്യുഷയുടെ മരണത്തില്‍ രാഹുല്‍ രാജിനെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരുന്നു.
രാഹുലിനെതിരേ കൊലപാതകക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടുള്ള മാതാവിന്റെ ഹരജിയാണ് ജ. പി സി ഘോഷ്, അമിതാവ് റോയ് എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകക്കുറ്റം സ്ഥിരീകരിക്കാനാവൂ എന്നു നിരീക്ഷിച്ച കോടതി മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് മഹാരാഷ്ട്ര പോലിസ് ഹരജി ഫയല്‍ ചെയ്തിട്ടുണ്ടോ എന്നും ആരാഞ്ഞു.

Next Story
RELATED STORIES
ഒമാന്‍ എ ഡിവിഷന് ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം
8 May 2024 2:17 PM GMTഅബ്ദുറഹീമിന്റെ മോചനത്തില്‍ പ്രതിസന്ധി; അഭിഭാഷകന് ഒരു കോടി നല്‍കണം
8 May 2024 5:37 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTഇന്ത്യൻ ഇസ്ലാഹി സെന്റർ ഇന്റർനാഷനൽ എക്സിബിഷൻ ജിദ്ദയിൽ
3 May 2024 12:23 PM GMT