പ്രതാപന്റെ ആദര്‍ശ പൊയ്മുഖം അഴിഞ്ഞുവീണു: ഡീന്‍ കുര്യാക്കോസ്
BY Sumeera SMR3 April 2016 4:02 AM GMT
Sumeera SMR3 April 2016 4:02 AM GMT
തിരുവനന്തപുരം: പിന്‍വാതില്‍ വഴി സീറ്റ് സംഘടിപ്പിക്കാന്‍ ശ്രമിച്ച ടി എന്‍ പ്രതാപന്റെ ആദര്‍ശ പൊയ്മുഖം അഴിഞ്ഞുവീണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്.
ഇതോടെയാണ് പ്രതാപനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രംഗത്തു വന്നത്. പ്രതാപന് സീറ്റ് തരപ്പെടുത്തിയതുവഴി 28 വയസ്സുള്ള ഒരു യുവാവിന്റെ അവസരമാണ് നഷ്ടപ്പെട്ടതെന്നും ഇത്രയും ദുര്‍ബലമാണോ ആദര്‍ശധീരന്റെ ആദര്ശദൃഢതയെന്നുമായിരുന്നു ഡീന്‍ കുര്യാക്കോസിന്റെ ചോദ്യം. ഇങ്ങനെയൊരു വാര്‍ത്തയും ഡീന്‍ കുര്യാക്കോസിന്റെ പ്രസ്താവനയും വന്നതോടെ ഉറവിടം എവിടെ നിന്നാണെന്ന് വ്യക്തമായെന്നായിരുന്നു പ്രതാപന്റെ പ്രതികരണം.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT