പ്രണയത്തിന്റെ നേര്‍വഴി കാണിച്ച് കെമിസ്ട്രി ഓഫ് ലൗ ഏകദിന ക്യാംപ്
BY Sumeera SMR17 April 2016 5:01 AM GMT
Sumeera SMR17 April 2016 5:01 AM GMT
ചാവക്കാട്: പ്രണയത്തിന്റെ പേരില്‍ വഴിതെറ്റുന്ന കൗമാരക്കാര്‍ക്ക് പ്രണയത്തിന്റെ നേര്‍വഴി കാണിച്ച 'കെമിസ്ട്രി ഓഫ് ലൗ' ഏകദിന ക്യാംപ് ശ്രദ്ധേയമായി. പ്രണയത്തില്‍ കുടുങ്ങി വഴിപിഴച്ച് മാതാപിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും അന്യമാകുന്ന കൗമരക്കാര്‍ക്ക് പ്രണയത്തിന്റെ സത്യസന്ധത വരച്ചു കാട്ടുന്നതായി ക്യാംപ്.
ആക്സസ് ഇന്ത്യയുടേയും എന്ഡബ്ലിയുഎഫിന്റേയും ആഭിമിഖ്യത്തിലായിരുന്നു ക്യാംപ് സംഘടിപ്പിച്ചത്. ആക്സസ് സീനിയര്‍ റിസോഴ്സ് പേഴ്സണ്‍ ഡോ. അനസ് നിലമ്പൂര്‍ നേതൃത്വം നല്കിയ ക്യാംപില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
എന്‍ഡബ്ലിയുഎഫ് സംസ്ഥാന കമ്മിറ്റി അംഗം പി കെ റംല ടീച്ചര്‍, എന്‍ഡബ്ലിയുഎഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് സുബൈദ, ആക്സസ് ജൂനിയര്‍ റിസോഴ്സ് പേഴ്സണ്‍ ഫാത്തിമ മുഹാസില്‍ സംസാരിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT