പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച് നാളെ ചുങ്കപ്പാറയില്‍
BY Sumeera SMR16 Feb 2016 6:25 AM GMT
Sumeera SMR16 Feb 2016 6:25 AM GMT
പത്തനംതിട്ട: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും പൊതുസമ്മേളനവും നാളെ ചുങ്കപ്പാറയില്‍ നടത്തുമെന്ന് സ്വാഗത സംഘം കണ്‍വീനര്‍ റിജാസ് അറിയിച്ചു.
ഇന്ത്യയിലെ പാര്‍ശ്വല്‍കൃത പിന്നാക്ക ജനവിഭാഗങ്ങളുടെ ശാക്തീകരണപ്രസ്ഥാനമായ പോപുലര്ഫ്രണ്ടിന്റെ സ്ഥാപകദിനമായ ഫെബ്രുവരി 17 പോപുലര്‍ഫ്രണ്ട് ഡേ ആയി ആചരിക്കുന്നതിന്റെ ഭാഗമായാണ് യൂനിറ്റി മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. വൈകീട്ട് നാലിന് കോട്ടാങ്ങള്‍ ജങ്ഷനില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചും ബഹുജന റാലിയും ചുങ്കപ്പാറയില്‍ സമാപിക്കും.
തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പോപുലര്‍ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ബി നൗഷാദ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സമിതി അംഗം സലീം കരമന മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് ഷഫീഖ് ചുങ്കപ്പാറ അധ്യക്ഷത വഹിക്കും.
എസ്ഡിപിഐ സംസ്ഥാന സമിതി അംഗം അജ്മല്‍ ഇസ്മായില്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. റജി തോമസ്, കോട്ടാങ്ങല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആലീസ് പീറ്റര്‍, വൈസ് പ്രസിഡന്റ് ജോബിച്ചന് തോമസ്, ആള് ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം അബു ഉബൈദ്, നാഷനല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഡോ. ഫൈസീന തക്ബീര്‍, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് ഷാന്‍ തുടങ്ങി സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

Next Story
RELATED STORIES
മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് മെയ് എട്ടുവരെ നീട്ടി
27 April 2024 5:04 AM GMTജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTകാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMT