പോപുലര്‍ ഫ്രണ്ട് പ്രതിഷേധ മാര്‍ച്ച് നടത്തി
BY Sumeera SMR26 Nov 2015 3:48 AM GMT
Sumeera SMR26 Nov 2015 3:48 AM GMT
ഗുവാഹത്തി: അസം ഗവര്‍ണറുടെ മുസ്ലിം വിരുദ്ധ പ്രസ്താവനയില്‍ പോപുലര്‍ ഫ്രണ്ട് പ്രതിഷേധിച്ചു. ഗുവാഹതിയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മാര്‍ച്ചില്‍ ഗവര്‍ണര്‍ പി ബി ആചാര്യയുടെ കോലം കത്തിച്ചു.
ഹിന്ദുസ്ഥാന്‍ ഹിന്ദുക്കള്‍ക്കുള്ളതാണെന്നും മുസ്ലിംകള്‍ക്കു വേണമെങ്കില്‍ ബംഗ്ലാദേശിലേക്കോ പാകിസ്താനിലേക്കോ പോവാം എന്നുമായിരുന്നു ആചാര്യയുടെ പ്രസ്താവന. സംഭവം വിവാദമായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നായിരുന്നു ഗവര്‍ണറുടെ വിശദീകരണം.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT