പോക്സോ നിയമപ്രകാരം ജയിലിലടച്ച ആദിവാസികളെ വിട്ടയക്കണം: പ്രഫ. എം കെ സാനു
BY Sumeera SMR20 April 2016 4:45 AM GMT
Sumeera SMR20 April 2016 4:45 AM GMT
കൊച്ചി: പോക്സോ നിയമപ്രകാരം കേരളത്തിലെ വിവിധ ജയിലുകളില്‍ നീതി നിഷേധിക്കപ്പെട്ട് കഴിയുന്ന ആദിവാസി യുവാക്കളെ വിട്ടയക്കണമെന്ന് പ്രഫ. എം കെ സാനു. എറണാകുളത്ത് ആദിവാസി ഗോത്രമഹാസഭ നടത്തിയ പൗരാവകാശ സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോത്രാചാരപ്രകാരം വിവാഹിതരായവരെ ബലാല്‍സംഗ കുറ്റവും മറ്റും ചുമത്തി ജയിലിലടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വയനാട്ടിലെയും ഇടുക്കിയിലേയും ഊരുകളില്‍ നിന്ന് വന്ന ആദിവാസി യുവതീ യുവാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും പങ്കെടുത്ത പൗരാവകാശ സഭയില്‍ ആദിവാസി ഗോത്രമഹാസഭാ നേതാവ് എം ഗീതാനന്ദന് മുഖ്യപ്രഭാഷണം നടത്തി. കേരള സ്വതന്ത്ര മല്‍സ്യത്തൊഴിലാളി ഫെഡറേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് വി ഡി മജീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൗരസഭയില്‍ തോമസ് മാത്യു, ഇ പി ജോസഫ്, സി ആര് നീലകണ്ഠന്, സുരേഷ് വര്‍മ, ജാക്സണ് പൊള്ളയില്, ഫാ. അഗസ്റ്റിന് വട്ടോലി, എം എന്‍ ഗിരി, അഡ്വ. കെ കെ നാരായണന്, അഡ്വ. ജെസ്സിന്, അജിതന് തൃശ്ശൂര്‍, സി ജെ തങ്കച്ചന്, വി എസ് രാധാകൃഷ്ണന്, പി ജെ തോമസ് പങ്കെടുത്തു.

Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT