പേഴ്സനല്‍ സ്റ്റാഫ് നിയമനത്തില്‍ സംവരണം പാലിക്കണം
BY Sumeera SMR24 May 2016 4:30 AM GMT
Sumeera SMR24 May 2016 4:30 AM GMT
കോഴിക്കോട്: മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫിനെ നിയമിക്കുമ്പോള്‍ പട്ടികജാതി-വര്‍ഗ സംവരണം പാലിച്ച് മാതൃക കാണിക്കുവാന്‍ പുതിയ സര്‍ക്കാര്‍ തയാറാവണമെന്നും ഈ ആവശ്യം ഉന്നയിച്ച് 26ന് സെക്രട്ടേറിയറ്റ് പടിക്കല്‍ കൂട്ട ധര്‍ണ നടത്തുവാനും നാഷനല്‍ അലയന്‍സ് ഓഫ് എസ്സി എസ്ടി ഓര്ഗനൈസേഷന് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. കേന്ദ്രമന്ത്രിസഭ പുനസ്സംഘടിപ്പിക്കുമ്പോള് പട്ടികജാതി മന്ത്രിയെ നിയമിക്കണമെന്നും രാജ്യസഭയില്‍ സംവരണം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും പാര്‍ലമെന്റ്റികാര്യ മന്ത്രിക്കും മുഴുവന്‍ എംപി മാര്‍ക്കും നിവേദനം നല്കുവാനും യോഗം തീരുമാനിച്ചു.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT