Flash News

പെരുമ്പാമ്പിന്റെ വായിലകപ്പെട്ട തവളയാണ് മോദി : വി എസ്

തിരുവനന്തപുരം : പെരുമ്പാമ്പിന്റെ വായലകപ്പെട്ട തവളയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.ആര്‍.എസ്.എസ്. എന്ന വലിയ പെരുമ്പാമ്പിന്റെ വായിലെ  തവളയാണ് നരേന്ദ്രമോദി.മോദി പറയുന്നുതു കേട്ട് തുള്ളുകയാണ് വെള്ളാപ്പള്ളി നടേശനെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.ബീഫ് വിഷയം തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ ചര്‍ച്ചയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it