പെരുമാള്‍പുരം ഇരട്ടക്കൊലപാതകം: മുല്ലപ്പള്ളി വീട് സന്ദര്‍ശിച്ചു
BY Sumeera SMR29 Feb 2016 4:50 AM GMT
Sumeera SMR29 Feb 2016 4:50 AM GMT
പയ്യോളി: ഭാര്യയേയും മകനെയും കൊലപ്പെടുത്തി ഗൃഹനാഥന് ആത്മഹത്യക്കുശ്രമിച്ച വീട്ടില്‍ എത്തിയ മുല്ലപ്പള്ളി രാമചന്ദ്രന് എംപി ബന്ധുക്കളെ ആശ്വസിപ്പിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. പെരുമാള്‍പുരം രാജീവ്ഗാന്ധി സഹകരണ ആശുപത്രിക്ക് സമീപം കുന്നുമ്മല്‍ ഇസ്മായില്‍ ആണ് ഭാര്യ നസീമയേയും(39), മകന് നസീമിനേയും ഉറക്കത്തില്‍ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തിയശേഷം ആത്മഹത്യക്ക് ശ്രമിച്ചത്.
മല്‍സ്യത്തൊഴിലാളിയായ ഇസ്മായില്‍ സാമ്പത്തിക പ്രയാസമനുഭവിച്ചിരുന്നു. കൊലപാതകത്തിനു കാരണം അതായിരിക്കാമെന്ന് ഊഹിക്കുന്നു. മുല്ലപ്പള്ളിയോടൊപ്പം തിക്കോടി ഗ്രാമപ്പഞ്ചായത്ത് അംഗം ടി ഖാലിദ്, സബീഷ് കുന്നങ്ങോടത്ത് ഉണ്ടായിരുന്നു.
മല്‍സ്യത്തൊഴിലാളിയായ ഇസ്മായില്‍ സാമ്പത്തിക പ്രയാസമനുഭവിച്ചിരുന്നു. കൊലപാതകത്തിനു കാരണം അതായിരിക്കാമെന്ന് ഊഹിക്കുന്നു. മുല്ലപ്പള്ളിയോടൊപ്പം തിക്കോടി ഗ്രാമപ്പഞ്ചായത്ത് അംഗം ടി ഖാലിദ്, സബീഷ് കുന്നങ്ങോടത്ത് ഉണ്ടായിരുന്നു.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT