പെരിങ്ങര പഞ്ചായത്തില്‍ വിളവെടുപ്പിന് തുടക്കമായി
BY Sumeera SMR11 March 2016 6:07 AM GMT
Sumeera SMR11 March 2016 6:07 AM GMT
തിരുവല്ല: ജില്ലയിലെ നെല്‍കൃഷിയുടെ ഈറ്റില്ലമായ പെരിങ്ങര പഞ്ചായത്തില്‍ വിളവെടുപ്പിന് തുടക്കമായി.
284 ഏക്കര്‍ വിസ്തൃതിയുള്ള പാണാകേരി പാടശേഖരത്തിലെ കൊയ്ത്ത് ഉല്‍സവം ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന് കുര്യന് എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി കണ്‍വീനര്‍ ഏബ്രഹാം കോവൂര്‍, സെക്രട്ടറി ദാനിയേല്‍ ഇടിക്കുള, വൈസ് പ്രസിഡന്റ് സുനില്‍ സ്കറിയ, കര്‍ഷക പ്രമുഖരായ സണ്ണി തോമസ്, തോമസ് കോവൂര്‍ നേതൃത്വം നല്കി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം അനില്‍ മേരി ചെറിയാന്, വാര്‍ഡ് മെംബര്‍ റേച്ചല്‍ തോമസ് പങ്കെടുത്തു.

Next Story
RELATED STORIES
ബലാത്സംഗ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയി; ജെഡിഎസ് നേതാവ് എച്ച് ഡി...
4 May 2024 2:32 PM GMTതമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
4 May 2024 2:17 PM GMTനിജ്ജാറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാര് അറസ്റ്റില്‍
4 May 2024 6:26 AM GMTപ്രജ്വലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ...
4 May 2024 6:14 AM GMTനവജാത ശിശുവിന്റെ കൊലപാതകം; ആണ് സുഹൃത്തിന് അറിയാമായിരുന്നുവെന്ന്...
4 May 2024 6:06 AM GMTതാനൂര്‍ കസ്റ്റഡികൊലപാതകം; പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
4 May 2024 5:50 AM GMT