പെയ്ഡ് ന്യൂസിനെതിരെ കര്‍ശന ജാഗ്രത വേണം: പ്രസ്സ് കൗണ്‍സില്‍
BY sdq Kappan28 April 2016 4:45 AM GMT
X
sdq Kappan28 April 2016 4:45 AM GMT
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്ര ദൃശ്യമാധ്യമങ്ങളിലെ പെയ്ഡ് ന്യൂസിനെതിരെ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. ജനാധിപത്യത്തിന്റെ അന്തസ്സന്തയ്ക്ക് നിരക്കാത്ത ഈ ദുഷ്പ്രവണത തടയുന്നതില്‍ മാധ്യപ്രവര്‍ത്തകര്‍, മാധ്യമ നിരീക്ഷകര്‍, പൊതു സമൂഹം എന്നിവയ്ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് കൗണ്‍സില്‍ അംഗങ്ങളായ
എ. അമര്‍നാഥ്, സി.കെ.നായിക് എന്നിവര്‍ പറഞ്ഞു. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്ത് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഇ കെ മാജി, സംസ്ഥാന -ജില്ലാതല മീഡിയ സര്ട്ടിഫിക്കേഷന് ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) അംഗങ്ങള്എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രസ്സ് കൗണ്‍സില്‍ അംഗങ്ങള്‍ ഇക്കാര്യം പറഞ്ഞത്.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേയ്ക്കും പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗങ്ങളെ അയച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളിലും സംഘം പര്യടനം നടത്തും. [related]
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT