പുറക്കാട് മിനിബസ്സും കാറും കൂട്ടിയിടിച്ച് പത്ത് പേര്‍ക്ക് പരിക്ക്
BY Sumeera SMR25 Nov 2015 4:16 AM GMT
Sumeera SMR25 Nov 2015 4:16 AM GMT
അമ്പലപ്പുഴ: മിനിബസ്സും കാറും കൂട്ടിയിടിച്ച് ഒരു കുട്ടിയടക്കം പത്ത് പേര്‍ക്ക് പരിക്ക്. ദേശീയപാതയില്‍ പുറക്കാട് പമ്പിന് സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടം.
ബസ് യാത്രക്കാരായ തിരുവനന്തപുരം പേരൂര്‍ക്കട ദര്ശന് ജയന്റെ ഭാര്യ ശോഭ(50), മേലേക്കാട്ടുങ്കല് രാജന്റെ ഭാര്യശോഭന(51), നന്ദനത്തില്‍ പുരുഷോത്തമന്റെ ഭാര്യ കുമാരി(48), മോഹനന്റെ ഭാര്യ പത്മിനി(45), ബിജുവിന്റെ ഭാര്യ സുമ(28), സുരേന്ദ്രന്റെ ഭാര്യ ഉഷാകുമാരി(48), ശാലിനി(29), മകള്‍ നന്ദന(8) പരേതനായ അപ്പച്ചന്റെ ഭാര്യ കൃഷ്ണമ്മ(60) കാര്‍ യാത്രക്കാരിയായ ഇടപ്പള്ളി പുതുശേരിയില്‍ മുജീബിന്റെ ഭാര്യ മിറാസ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഗുരുവായൂരില്‍ നിന്ന് തിരുവനന്തപുരം പേരൂര്‍ക്കടയിലേക്ക് പോവുകയായിരുന്ന മിനി ബസ് എതിരേ പോകുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ കാര്‍യാത്രക്കാരി മിറാസിന്റെ നില ഗുരുതരമാണ്.

Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT